മുയിപ്പോത്ത്: സ്വാതന്ത്ര്യ സമര സേനാനിയും, സിപിഐ നേതാവുമായിരുന്ന പരേതനായ ആര്‍.കെ നമ്പ്യാരുടെ ഭാര്യ കിഴക്കെ ചാലില്‍ ദാക്ഷായണി (റിട്ട: അധ്യാപിക ചെറുവണ്ണൂര്‍ എഎല്‍പി സ്‌ക്കൂള്‍, 90) അന്തരിച്ചു.

മക്കള്‍ വനജ, (റിട്ട. അധ്യാപിക വെങ്ങപ്പറ്റ ഹൈസ്‌ക്കൂള്‍), ഗീത (റിട്ട. പ്രധാനധ്യാപിക ജിഎല്‍പിഎസ് തോപ്പയില്‍), ഉഷ (പ്രിന്‍സിപ്പല്‍ സെന്റ് മേരീസ് എച്ച്എസ് സുല്‍ത്താന്‍ ബത്തേരി), ലത (ജിവിഎച്ച്എസ് പയ്യാനക്കല്‍).
മരുമക്കള്‍ ധനശീലന്‍ (കക്കട്ട്), അഡ്വ: രമേഷ് (ബത്തേരി), അജിത് (കല്ലോട്), പരേതനായ ജ്യോതി പ്രകാശ് (മലപ്പുറം). സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണക്കുറുപ്പ്, തങ്കാക്ഷി അമ്മ, ചന്ദ്രിക, വസന്ത, പരേതയായ കുഞ്ഞിക്കല്യാണി അമ്മ.
Dakshayan passed away at Muipoth East Chalil