ചെറുവണ്ണൂര്‍ : എന്‍സിപി പ്രവര്‍ത്തകനായ ചെറുവണ്ണൂര്‍ ഓട്ടുവയലില്‍ പനയുള്ളതില്‍ രാജന്‍ (56) അന്തരിച്ചു. ഭാര്യ ശാന്ത. മക്കള്‍ ജയേഷ്, ജസ്‌ന.
മരുമക്കള്‍ സംഗീത ജയേഷ്, ഷിജു. സഹോദരങ്ങള്‍ കുഞ്ഞിക്കണാരന്‍, നാരായണി, രാധ, രവീന്ദ്രന്‍, ശാന്ത, ഗീത. സഞ്ചയനം ശനിയാഴ്ച.

panayullathil Rajan passed away in Cheruvannur Ottuvayalil