---
title: "വാല്യക്കോട് തയ്യുള്ളതില്‍ ടി കൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "   Valyakode  Thayyullathil  T Krishnan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189230/valyakode-thayyullathil-t-krishnan-nair-passed-away"
published_at: "2024-03-04T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e55e2347bf6_ATTACH_OBIT.jpg"
keywords: []
---

# വാല്യക്കോട് തയ്യുള്ളതില്‍ ടി കൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : വാല്യക്കോട് തയ്യുള്ളതില്‍ ടി കൃഷ്ണന്‍ നായര്‍ അന്തരിച്ചു. സിപിഐഎം വാല്യക്കോട് ഈസ്റ്റ് ബ്രാഞ്ചംഗമാണ്. . കല്പത്തൂരില്‍ സിപിഐ എമ്മും കര്‍ഷക പ്രസ്ഥാനവും കെട്ടി പ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.സി പിഐ എം കല്പത്തൂര്‍ ലോക്കല്‍ കമ്മി റ്റി അംഗം, കെഎസ്‌കെടിയു പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, വില്ലേജ്‌സെക്ര ട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ദേശാഭിമാനി ഏജന്റായിരുന്നു.

## Article Content

പേരാമ്പ്ര : വാല്യക്കോട് തയ്യുള്ളതില്‍ ടി കൃഷ്ണന്‍ നായര്‍ അന്തരിച്ചു. സിപിഐഎം വാല്യക്കോട് ഈസ്റ്റ് ബ്രാഞ്ചംഗമാണ്. . കല്പത്തൂരില്‍ സിപിഐ എമ്മും കര്‍ഷക പ്രസ്ഥാനവും കെട്ടി പ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.സി പിഐ എം കല്പത്തൂര്‍ ലോക്കല്‍ കമ്മി റ്റി അംഗം, കെഎസ്‌കെടിയു പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, വില്ലേജ്‌സെക്ര ട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ദേശാഭിമാനി ഏജന്റായിരുന്നു.

ഭാര്യ: നാരായണി അമ്മ. മക്കള്‍: ടി ചന്ദ്രിക (സിപിഐ എം കല്പത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, നൊച്ചാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), ടി രാജന്‍ (റിട്ട. എഇഒ മേലടി),ടി പ്രദീപന്‍ (കെഎസ്ഇബി നാദാപുരം). മരുമക്കള്‍: ഭാസ്‌കരന്‍ (മമ്മിളിക്കുളം), ബിജി (അധ്യാപിക പേരാമ്പ്ര ഗവ.യുപി സ്‌കൂള്‍), രശ്മി (അധ്യാപിക വാല്യക്കോട് എയുപി സ്‌കൂള്‍).

സഹോദരങ്ങള്‍: ടി കുഞ്ഞി രാമന്‍ നായര്‍,പരേതയായ കല്യാണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189230/valyakode-thayyullathil-t-krishnan-nair-passed-away)