---
title: "പേരാമ്പ്ര വയല്‍ തൃക്കോവില്‍ വി.ടി. മുസ്സഹാജി അന്തരിച്ചു "
english_title: "Perambra Field Trikovil V.T. Mussahaji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228515/perambra-field-trikovil-vt-mussahaji-passed-away"
published_at: "2024-08-15T19:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be07b1d17ed_haji.jpg"
keywords: []
---

# പേരാമ്പ്ര വയല്‍ തൃക്കോവില്‍ വി.ടി. മുസ്സഹാജി അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകാനായിരുന്ന വയല്‍ തൃക്കോവില്‍ വി.ടി. മുസ്സഹാജി അന്തരിച്ചു. പേരാമ്പ്ര മസ്ജിദുല്‍ നൂര്‍ മുന്‍ പ്രസിഡന്റായിരുന്നു. ദയ പെയിൻ ആൻ്റ് പാലിയേറ്റീവ് സ്ഥാപക ട്രസ്റ്റ് അംഗവും ആയിരുന്നു.

## Article Content

പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകാനായിരുന്ന വയല്‍ തൃക്കോവില്‍ വി.ടി. മുസ്സഹാജി അന്തരിച്ചു. പേരാമ്പ്ര മസ്ജിദുല്‍ നൂര്‍ മുന്‍ പ്രസിഡന്റായിരുന്നു. ദയ പെയിൻ ആൻ്റ് പാലിയേറ്റീവ് സ്ഥാപക ട്രസ്റ്റ് അംഗവും ആയിരുന്നു.

മയ്യത്ത് നമസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് പേരാമ്പ്ര മസ്ജിദുല്‍ നൂറില്‍. ഖബറടക്കം ചേനോളി ജുമാമസ്ജിദില്‍. ഭാര്യ കുഞ്ഞായിഷ . മക്കള്‍: ഡോ: സക്കീര്‍ ( റിനൈ മെഡി സിറ്റി എറണാകുളം ) സറീന , ഡോ. സാബിര്‍ ( ജില്ല ജനറല്‍ ഹോസ്റ്റല്‍ കോഴിക്കോട്).

മരുമക്കള്‍: ഡോ. റാണി ( റിനൈ മെഡി സിറ്റി), ഡോ. കെ.കെ. അബ്ദുള്‍ മജീദ് ( അസോസിയേറ്റീവ് പ്രഫസര്‍ ഗവ മെഡിക്കല്‍ കോളേജ് കോഴിക്കോട്), ഡോ. ജുനൈസ് ( മഞ്ചേരി മെഡിക്കല്‍ കോളെജ് ).

സഹോദരങ്ങള്‍: വി. ടി. കുഞ്ഞാലി (റിട്ട അധ്യാപകന്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), വി.ടി. കുഞ്ഞബ്ദുളള ഹാജി ( മുന്‍ ഗ്രാമപഞ്ചായത്ത് അംഗം) , വി.ടി. ഇബ്രാഹിം കുട്ടി ( റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ) , കുഞ്ഞായിശ പാലേരിമ്മല്‍, പരേതനായ വി.ടി. കുഞ്ഞമ്മദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228515/perambra-field-trikovil-vt-mussahaji-passed-away)