പന്തിരിക്കര : പന്തിരിക്കര പാറയ്ക്കുമീത്തല്‍ പി.എം ഗിരീഷ് (52) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പാറക്ക് മീത്തല്‍ ചാത്തന്‍. മാതാവ് നാരായണി.

ഭാര്യ അനിഷ (വയനാട്). മക്കള്‍ തൃഷാല്‍, തൃഷിക. സഹോദരി സുമ (അധ്യാപിക വൃന്ദാവന്‍ യുപി സ്‌കൂള്‍ പേരാമ്പ്ര).
Pandirikara parakkumeethal PM Girish passed away