---
title: "ചെറുവണ്ണൂര്‍ വെളുത്തനകണ്ടി അമല്‍ അന്തരിച്ചു"
english_title: "Cheruvannur Veluthanakandi Amal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/291105/cheruvannur-veluthanakandi-amal-passed-away"
published_at: "2025-05-20T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682bf9df9d027_amal.JPG"
keywords: []
---

# ചെറുവണ്ണൂര്‍ വെളുത്തനകണ്ടി അമല്‍ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **എഐവൈഎഫ് ചെറുവണ്ണൂര്‍ മേഖല കമ്മിറ്റി അംഗവും മഠത്തില്‍ മുക്ക് ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ വെളുത്തനകണ്ടി അമല്‍ അന്തരിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **എഐവൈഎഫ് ചെറുവണ്ണൂര്‍ മേഖല കമ്മിറ്റി അംഗവും മഠത്തില്‍ മുക്ക് ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ വെളുത്തനകണ്ടി അമല്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് രവീന്ദ്രന്‍. മാതാവ് സുമ. സഹോദരന്‍ അരുണ്‍ (ഗള്‍ഫ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/291105/cheruvannur-veluthanakandi-amal-passed-away)