അഞ്ചാം പീടിക : റിട്ട: ഫോറസ്റ്റ് ഗാര്‍ഡ് കല്പത്തൂര്‍ കിഴക്കയില്‍ മീത്തല്‍ കെ.എം വത്സന്‍ (ടിപ്‌ടോപ്, 74) കൂനംവള്ളിക്കാവ് പാലാഴിയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് അഞ്ചാംപീടിക വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മാതാവ് പരേതയായ ലക്ഷ്മി അമ്മ. ഭാര്യ ഉഷ (വടയം). മക്കള്‍ വി.യു അവിനാഷ്, വി.യു അഖില്‍ ലാല്‍. മരുമക്കള്‍ ബി.എസ് അശ്വതി, റിന്‍ഷ.
സഹോദരങ്ങള്‍ ബാലന്‍ നായര്‍ കരിമ്പാലങ്കണ്ടി (റിട്ട. കെഎസ്ഇബി), കമലാക്ഷി നന്മണ്ട (റിട്ട. അധ്യാപിക), കെ.എം ചന്ദ്രന്‍ മൂടാടി (റിട്ട. അസി. ജനറല്‍ മാനേജര്‍ എസ്ബിടി), കെ.എം ശശീന്ദ്രന്‍ (റിട്ട. അധ്യാപകന്‍ പൊയില്‍കാവ്), കെ.എം സനില (പാണ്ടിക്കോട്).
Meethal KM Valsan (Tiptop) passed away in Kalpathur East