തപസ്യ ഗ്രന്ഥാലയം: ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കുറ്റ്യാടി: തപസ്യ ഗ്രന്ഥാലയം വടയത്തിൻ്റെ ആഭിമുഖ്യത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും സ്വീകരണം നൽകി.എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം ടി.കെ.ദാമോദരൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി, ഒ.ടി.നഫീസ, ടി.കെ.മോഹൻദാസ്, പി.പി.ചന്ദ്രൻ ,ഇ.കെ.ദിനേശൻ, കെ.പി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു The post തപസ്യ ഗ്രന്ഥാലയം: ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി appeared first on Kut...Read More »

കുറ്റ്യാടി പ്രസ്സ് ഫോറം ഏ.പി.മൊയ്തു മാസ്റ്ററെ അനുസ്മരിച്ചു

കുറ്റ്യാടി: പ്രസ്സ് ഫോറം ഭാരവാഹിയും, ചന്ദ്രിക ദിനപത്രം റിപ്പോർട്ടറും, മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവുമായ ഏ.പി.മൊയ്തു മാസ്റ്ററെ കുറ്റ്യാടി പ്രസ്സ് ഫോറം അനുസ്മരിച്ചു. വ്യാപാര ഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പി.എം അഷ്റഫ് സ്വാഗതം പറഞ്ഞു.ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. സി.വി.മൊയ്തു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. അബു, സി.പി.രഘുനാഥ്, കെ.മുകുന്ദൻ, പി.സി.രാജൻ, അർജുനൻ ,ടി.സി.അജ്മൽ അഷ്അരി, മുഹമ്മദലി, ഷക്കീർ , ഷമീർ പൂമുഖം എന്നിവർ സംസാരിച്ചു. മുഷ്താക്മാസ്റ്റർ അനുസ്മരണ ഗാനം ആലപിച്ചു. റസാക്ക് പാ...Read More »

മഴയില്‍ കുതിര്‍ന്ന നെല്ല് കൊയ്‌തെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ വിട്ടു നല്‍കണമെന്ന് കര്‍ഷകര്‍

വേളം : അപ്രതീക്ഷിതമായെ പെയ്ത മഴയില്‍ മുങ്ങിയ പഞ്ചായത്തിലെ ഏക്കര്‍ കണക്കില്‍ വയലിലെ നെല്ല് കൊയ്‌തെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളി്കളെ വിട്ടു നല്‍കണമെന്ന് കര്‍ഷകര്‍. പല ദിവസങ്ങലിലായി പെയ്ത മഴയില്‍ പഞ്ചായത്തിലെ ശാന്തിനഗര്‍ ഉള്‍പ്പൈടയുള്ള നെല്‍ വയലുകളില്‍ ഹെക്ടര്‍ കണക്കിന് നെല്ലാണ് വെള്ളത്തിലായത്. ഏറെ പ്രതീക്ഷയോടെ കൃഷി ചെയ്തവര്‍ ഈ കാഴ്ച കണ്ട് നെടുവീര്‍പ്പിടുകയാണ്. പെട്ടെന്ന് കൊയെ്തടുത്തില്ലെങ്കില്‍ നെല്ല് മാത്രമല്ല വൈക്കോലും ഒന്നിനും പറ്റാതാകും. പല വയലിലേതും മൂപ്പെത്താന്‍ ദിവസങ്ങള്‍ കൂടി വേണമെങ്കി...Read More »


കേരള ഭരണം ,ജനങ്ങൾ പൊറുതിമുട്ടി: പാറക്കൽ അബ്ദുള്ള എം.എൽ.എ.

വേളം: കേരളത്തിലെ ഇടത് ഭരണം അഴിമതിയിലും, കള്ളക്കടത്തിലും, ലഹരി മാഫിയയിയും പെട്ട് സാധാരണക്കാരായവരെ ശ്രദ്ധിക്കാതെ ആയിരിക്കുകയാണെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ. പറഞ്ഞു. വേളം പഞ്ചായത്തിൽ അധികാരത്തിലേറിയയു.ഡി.എഫ് ജനപ്രതിനിധികൾക്ക് മുസ്ലിം ലീഗ് പുത്തലത്ത് ശാഖകമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ബഷീർ ഹാജി അധ്യക്ഷനായി.മിസ് ബാഹ് കീഴരിയൂർ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡൻ്റ് കെ.സി.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.മുജീബ് റഹ്മാൻ, അസീ...Read More »

വേളത്ത് കാർഷിക മേഖല സജീവമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സമഗ്ര പദ്ധതിക്ക് തുടക്കമായി

വേളം: വേളം, ആയഞ്ചേരി പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന നെൽപാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് സമഗ്രമായ പദ്ധതികൾ ആവിഷ്ക്കരിച്ച് ജില്ലാ പഞ്ചായത്ത്. പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരുടെ അഭിപ്രായങ്ങൾ ആരായുന്നതിനായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷൻ പി.സുരേന്ദ്രൻ കേളോത്ത് താഴ യോഗം വിളിച്ചു ചേർക്കുകയും പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു. ഉപ്പുവെള്ളത്തിൻ്റെ ആധിക്യം തടയുന്നതിനും, കൈത്തോടുകൾ നവീകരിക്കാനും, വയലുകളിൽ വിത്തും വളവും എത്തിക്കുന്നതിനും പദ്ധതികൾ ആവിഷ്ക്കരിച്...Read More »

ജലജീവൻ പദ്ധതിക്ക് കുറ്റ്യാടി പഞ്ചായത്തിൽ തുടക്കമായി

നരിക്കൂട്ടുംചാൽ: ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പഞ്ചായത്ത്തല ഉദ്ഘാടനം പൂളത്തറയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി നിർവ്വഹിച്ചു.കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി.നഫീസ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ടി.കെ.മോഹൻദാസ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി.എൻ.ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ.കുട്ട്യാലി, എം....Read More »

വനിത കർഷക ഗ്രൂപ്പിന് ഗ്രോബാഗുകൾ വിതരണം ചെയ്തു

വേളം: കൃഷിഭവൻ്റെ കീഴിലുള്ള പെരുവയൽ ഹരിത എസ്.സി വനിതാ ഗ്രൂപ്പ് തോട്ടുകോവുമ്മലിന് അനുവദിച്ച ഗ്രോബാഗുകളുടെയും ഹൈബ്രിഡ് പച്ചക്കറിതൈകളുടെയും വിതരണം നടത്തി. കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ,ആത്മാ കോഴിക്കോട്, ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. വാർഡ് അംഗം കെ.കെ.മനോജൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.കർഷക ഗ്രൂപ്പ് പ്രസിഡൻ്റ് സി.പി.സുജ അധ്യക്ഷയായി.കെ.എം.രാജീവൻ പദ്ധതി വിശദീകരണം നടത്തി.ടി.കെ.ഷിജിന, സി.പി.മിനി, പി.നിർമ്മല, മാളു, ഉഷ, ദേവി തുടങ്ങിയവർ പങ്കെടു...Read More »

നാട്ടരങ്ങിന് സമാപനമായി… പുതിയ തലമുറ പ്രകൃതിയെക്കുറിച്ച് അറിയണം:കാനത്തിൽ ജമീല

മരുതോങ്കര: സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കുന്നുമ്മൽ ബി.ആർ.സി. മരുതോങ്കരയിലെ നെല്ലിക്കുന്ന് കോളനിയിൽ നടത്തിയ നാട്ടരങ്ങ് പഞ്ചദിനക്യാമ്പ്  സമാപിച്ചു. അതിജീവനത്തിനായി നമ്മുടെ നാട് പൊരുതുമ്പോൾ ഡിജിറ്റൽ പഠന രീതിയിലുള്ള വിദ്യാഭ്യാസമെന്ന പുതു ആശയത്തിലേക്ക് കടന്നു വന്നിരിക്കുകയാണ് മലയാളികൾ. അപ്പോഴും നിസ്സഹായരായി വീട്ടിൽ ഒതുങ്ങി പോയിരിക്കുന്നു നമ്മുടെ പുതുതലമുറയെ സമൂഹത്തിലേക്ക് അണിനിരത്തിക്കൊണ്ട് സാമൂഹിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന അഞ്ചുദിവസത്തെ ക്യ...Read More »

കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.എഫ്.ഐ. ലൈൻ മാർച്ച് നടത്തി

മൊകേരി: കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.എഫ്.ഐ. ലൈൻ മാർച്ച് നടത്തി. കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൺ തൊട്ടിൽപ്പാലത്ത് നിന്ന് ആരംഭിച്ച മാർച്ച് കക്കട്ടിൽ സമാപിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻറ് പി. ജി. ജോർജ്, എ.എം. റഷീദ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. കക്കട്ടിൽ നടന്ന സമാപനസമ്മേളനം എസ്.എഫ്.ഐ. ജില്ലാസെക്രട്ടറി ടി. അതുൽ ഉദ്ഘാടനം ചെയ്തു. ആദർശ് അധ്യക്ഷനായി. ഫിദൽ, അഞ്ജു സംസാരിച്ചു. The post കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.എഫ്.ഐ. ലൈൻ മാർച്ച് നടത്തി appeared first on Kutti...Read More »

കേന്ദ്ര-കേരള സർക്കാരുകൾ ജനത്തിന് ഭാരമായി മാറിയതായി പാറക്കൽ അബ്ദുല്ല

ആയഞ്ചേരി: കേന്ദ്ര-കേരള സർക്കാരുകൾ ജനത്തിന് ഭാരമായി മാറിയതായി പാറക്കൽ അബ്ദുല്ല എം.എൽ.എ. പറഞ്ഞു. അനുദിനം ജനദ്രോഹസമീപനമാണ് ഇരു സർക്കാരുകളും തുടരുന്നത്. കേന്ദ്ര, കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കുറ്റ്യാടിമണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ആയഞ്ചേരിയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മാരപ്പള്ളി കുഞ്ഞിശ്ശങ്കരൻ അധ്യക്ഷനായി. രാജേഷ് ചെറുവണ്ണൂർ, പ്രമോദ് കക്കട്ടിൽ, പി. അമ്മദ്, മരക്കാട്ടേരി ദാമോദരൻ, കെ.ടി. അബ്ദുറഹിമാൻ, ദുൽഖിഫിൽ, ചന്ദ്രൻ മൂഴിക്കൽ, നൊച്ചാട് കുഞ്ഞബ്ദുല്ല എന്നിവർ ...Read More »

More News in kuttiadi