ആവള കുട്ടോത്ത് വടക്കുമ്പാട്ട് കുഞ്ഞബ്ദുള്ള അന്തരിച്ചു

By | Monday March 9th, 2020

SHARE NEWS

പേരാമ്പ്ര : ആവള കുട്ടോത്ത് വടക്കുമ്പാട്ട് മാമുവിന്റെ മകന്‍ കുഞ്ഞബ്ദുള്ള (48) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം നാളെ കാലത്ത് എട്ടുമണിക്ക് കുട്ടോത്ത് ജുമാമസ്ജിദില്‍.

മാതാവ് ആയിഷ. ഭാര്യ സുബൈദ. മക്കള്‍ സിയാദ്, ആദില. മരുമകന്‍ ഹനീഫ് (കണ്ടിതാഴ). സഹോദരങ്ങള്‍ മൊയ്തീന്‍, അസീസ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read