കായണ്ണയിലെ  ചേയക്കണ്ടി  മാത അന്തരിച്ചു

By | Thursday September 24th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 24) : കായണ്ണയിലെ പഴയകാല കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പരേതനായ ചേയക്കണ്ടി കണാരന്റെ ഭാര്യ മാത (86) അന്തരിച്ചു.

മക്കള്‍ ലീല, രാജന്‍, സി.കെ. ശശി (സിപിഐ(എം) കായണ്ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), രാധാകൃഷ്ണന്‍, നിഷ.

മരുമക്കള്‍ ചന്ദ്രിക (ചീക്കിലോട്), അജിത (ചെറുക്കാട്), ബിന്ദു (പട്ടാണിപ്പാറ), കുഞ്ഞിക്കണാരന്‍ (കാരയാട്), പരേതനായ വേലായുധന്‍ (പനായി).

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read