വാല്യക്കോട് കനലില്‍ മണ്ണിടിച്ചില്‍

By | Thursday August 16th, 2018

SHARE NEWS

 


പേരാമ്പ്ര : കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര മെയിന്‍ കനാലിന്റെ ഭാഗമായ വാല്യക്കോട് കനാലില്‍ മണ്ണിടിച്ചില്‍. വാല്യക്കോട് യുപി സ്‌ക്കൂളിന് സമീപം ഇന്നലെ രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്.

കനാലിന്റെ മുകള്‍ ഭാഗത്തെ ഉയരത്തിലുള്ള ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. കനാലില്‍ വെള്ളം തടിച്ചതോടെ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണ് നീക്കംചെയ്ത് വെളളം ഒഴുക്കിവിടുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read