കോട്ടൂര്‍ കുന്നരംവെള്ളി ഗ്രാമോദയ വായനശാലയുടെ പുതിയ കെട്ടിടം ഇന്ന് വൈകുന്നേരം നാടിന് സമര്‍പ്പിക്കും

കോട്ടൂര്‍ കുന്നരംവെള്ളി ഗ്രാമോദയ വായനശാലയുടെ പുതിയ കെട്ടിടം ഇന്ന് വൈകുന്നേരം നാടിന് സമര്‍പ്പിക്കും
May 19, 2022 04:36 PM | By JINCY SREEJITH

 നടുവണ്ണൂര്‍ : 2009 ല്‍ ആരംഭിച്ച കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ കുന്നരംവെള്ളി ഗ്രാമോദയ വായനശാലയ്ക്ക് രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടം ഇന്ന് വൈകുന്നേരം നാടിന് സമര്‍പ്പിക്കും.വൈകുന്നേരം 6 മണിയ്ക്ക് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും.  കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ അധ്യഷത വഹിക്കും.

നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു വായനശാലയ്ക്ക് പുതിയ കെട്ടിടം എന്നത് അത് പൂവണിഞ്ഞ സന്തോഷത്തിലാണ് പ്രദേശവാസികള്‍ .

അഷറഫ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് .സുരേഷ് , ഗ്രാമ പഞ്ചായത്ത് അംഗം കെ.പി. മനോഹരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സംസ്‌ക്കാരിക ഘോഷയാത്ര, പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കുന്ന മാമ്പഴം ദൃശ്യാവിഷ്‌ക്കാരം തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടുത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി മനോഹരന്‍, ഇ. ഗോവിന്ദന്‍ നമ്പീശന്‍, വി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

The new building of Kottur Kunnaramvelli Gramodaya Library will be dedicated to village this evening

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories