അമ്പാളിത്താഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ചെട്ട്യാന്‍കണ്ടി അജീഷ്, മാക്കുഴിയില്‍ ബൈജു അനുസ്മരണയോഗം

അമ്പാളിത്താഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ചെട്ട്യാന്‍കണ്ടി അജീഷ്, മാക്കുഴിയില്‍ ബൈജു അനുസ്മരണയോഗം
May 25, 2022 10:26 AM | By JINCY SREEJITH

 പേരാമ്പ്ര: അമ്പാളിത്താഴയിലെ സാമൂഹ്യ പ്രവര്‍ത്തകരും സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായിരുന്ന ചെട്ട്യാന്‍കണ്ടി അജീഷിന്റെയും മാക്കുഴിയില്‍ ബൈജുവിന്റെയും  ചരമവാര്‍ഷികം ആചരിച്ചു.അമ്പാളിത്താഴയില്‍ നടന്ന അനുസ്മരണയോഗം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ ആര്‍.കെ രജീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷാജു പൊന്‍പറ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് ഭാരവാഹികളായ പി.സി കുഞ്ഞമ്മദ്, പി.സി സജീവന്‍, മണ്ഡലം ജന.സെക്രട്ടറി രജീഷ് മാക്കുഴി, എ.പി ഉണ്ണികൃഷ്ണന്‍, വി.പി. പ്രമോദ്, സി.കെ. റഹീസ്, പാറക്കണ്ടി മോഹനന്‍, ബാബു പരിയാരം, സന്തോഷ് സായ് എന്നിവര്‍ സംസാരിച്ചു.

Chettyankandi Ajeesh, Youth Congress activists from Ambalithazha, Baiju memorial meeting at Makuzhi

Next TV

Related Stories
ആ ഭാഗ്യശാലി ആര്യ ദീക്ഷിത്; പറക്കാം മലേഷ്യയിലേക്ക്

Jul 1, 2022 03:37 PM

ആ ഭാഗ്യശാലി ആര്യ ദീക്ഷിത്; പറക്കാം മലേഷ്യയിലേക്ക്

ദിയ ഗ്രൂപ്പ് ദിയ ഗോള്‍ഡ് ആന്റ് ഡയമന്റ് ഷോറൂമുകളില്‍ ഏര്‍പ്പെടുത്തിയ ഹണിമൂണ്‍ പാക്കേജിന്റെ ബംമ്പര്‍...

Read More >>
ലഹരിക്കെതിരെ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jul 1, 2022 02:40 PM

ലഹരിക്കെതിരെ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരി...

Read More >>
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

Jul 1, 2022 02:01 PM

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

+1 പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ്...

Read More >>
എകെജി സെന്റര്‍ അക്രമണം; പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം

Jul 1, 2022 12:33 PM

എകെജി സെന്റര്‍ അക്രമണം; പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം

സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍...

Read More >>
പേരാമ്പ്രയില്‍ സംരംഭക ഹെല്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു

Jul 1, 2022 11:57 AM

പേരാമ്പ്രയില്‍ സംരംഭക ഹെല്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെയും ഭാഗമായി...

Read More >>
മരുതേരി തളിയോത്ത് കല്യാണി നിര്യാതയായി

Jul 1, 2022 10:20 AM

മരുതേരി തളിയോത്ത് കല്യാണി നിര്യാതയായി

മരുതേരിയിലെ തളിയോത്ത്...

Read More >>
Top Stories