മഴവില്‍ ചന്തത്തിന്റെ എം.എഫ്. ഹുസൈന്‍ അനുസ്മരണം

മഴവില്‍ ചന്തത്തിന്റെ എം.എഫ്. ഹുസൈന്‍ അനുസ്മരണം
Jun 10, 2022 12:31 PM | By JINCY SREEJITH

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഴവില്‍ കലാ കൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴവില്‍ ചന്തത്തിന്റെ ആഭിമുഖ്യത്തില്‍ എം.എഫ്. ഹുസൈന്‍ അനുസ്മരണം സംഘടിപ്പിച്ചു.

പ്രധാനധ്യാപകന്‍ മോഹനന്‍ പാഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് ദിലീപ് കീഴൂര്‍ ' ഇന്ത്യന്‍ പിക്കാസോ ജീവിതവും ചിത്രകലയും' എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.

പിടിഎ പ്രസിഡണ്ട് അക്ബര്‍ അലി, കെ. ഷനില, പി.കെ. ഉണ്ണികൃഷ്ണന്‍, സി.കെ. രാകേഷ് എന്നിവര്‍ സംസാരിച്ചു.

മഴവില്‍ കലാ കൂട്ടായ്മ കോഡിനേറ്റര്‍ രാജീവന്‍ കെ.സി സ്വാഗതവും മഴവില്‍ചന്തം ടീച്ചര്‍ കോഡിനേറ്റര്‍ ബിജീഷ് കായണ്ണ നന്ദിയും പറഞ്ഞു.

MF of the rain market. Hussein Remembrance

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories