തൊഴിലുറപ്പ് ജോലിക്കിടയില്‍ തെങ്ങ് വീണ് മധ്യവയസ്‌ക്കയ്ക്ക് ദാരുണാന്ത്യം

തൊഴിലുറപ്പ് ജോലിക്കിടയില്‍ തെങ്ങ് വീണ് മധ്യവയസ്‌ക്കയ്ക്ക് ദാരുണാന്ത്യം
Jun 25, 2022 05:33 PM | By JINCY SREEJITH

 കല്ലോട്: വീടിനുസമീപം തൊഴിലുറപ്പ് ജോലിക്കിടെ മണ്ട പോയ തെങ്ങ് വീണ് മധ്യവയസ്‌ക്കയ്ക്ക് ദാരുണാന്ത്യം.

ഇന്ന് ഉച്ചയോടയാണ് അപകടം. കല്ലോട് ചെറുകുന്നുമ്മല്‍ ദാക്ഷായണി അമ്മ(57) ആണ് മരിച്ചത്.

ഉടന്‍തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാളെ സംസ്‌കാരം വീട്ടുവളപ്പില്‍.

ഭര്‍ത്താവ് രാജേന്ദ്രന്‍ പിള്ള.

മക്കള്‍ ഷീബ, ഷീബേഷ്.

Coconut falls during Thozhilurappe

Next TV

Related Stories
കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ് മേപ്പയ്യൂര്‍ അന്തരിച്ചു

Aug 12, 2022 09:12 AM

കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ് മേപ്പയ്യൂര്‍ അന്തരിച്ചു

സാംസ്‌കാരിക പ്രവര്‍ത്തകനും കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ്...

Read More >>
പാണ്ടിക്കോട് തെക്കെ നാരോക്കുന്നുമ്മല്‍ നാരായണന്‍ നായര്‍ നിര്യാതനായി

Aug 12, 2022 07:31 AM

പാണ്ടിക്കോട് തെക്കെ നാരോക്കുന്നുമ്മല്‍ നാരായണന്‍ നായര്‍ നിര്യാതനായി

പാണ്ടിക്കോട് തെക്കെ നാരോക്കുന്നുമ്മല്‍ നാരായണന്‍...

Read More >>
വടക്കയില്‍ നാരായണന്‍ നായര്‍ നിര്യാതനായി

Aug 11, 2022 07:36 PM

വടക്കയില്‍ നാരായണന്‍ നായര്‍ നിര്യാതനായി

കൂത്താളി ഗ്രാമപഞ്ചായത്ത് റിട്ട: സെക്രട്ടറി ചെറുവണ്ണൂര്‍ ആയോല്‍ പടിക്ക് സമീപം വടക്കയില്‍ നാരായണന്‍ നായര്‍...

Read More >>
പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ നിര്യാതനായി

Aug 11, 2022 01:23 PM

പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ നിര്യാതനായി

പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ (94)...

Read More >>
പന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി

Aug 10, 2022 08:28 PM

പന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി

പന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി...

Read More >>
Top Stories