ആവള കുട്ടോത്ത് ഗവണ്മണ്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

ആവള കുട്ടോത്ത് ഗവണ്മണ്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
Aug 13, 2022 04:56 PM | By JINCY SREEJITH

പേരാമ്പ്ര : ആവള കുട്ടോത്ത് ഗവണ്മണ്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി.

സ്‌ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഏഴ് ദിവസത്തെ ക്യാമ്പ് സ്വാതന്ത്ര്യാമൃതംത്തിന്റെ ഉദ്ഘാടനം ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി. പ്രവിത നിര്‍വഹിച്ചു. കെ.എം. ബിജിഷ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് ആംസിസ് മുഹമ്മദ് ,എം. ശ്രീജിത്ത്, പിടിഎ വൈസ് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കേളപ്പന്‍, സ്വാഗത സംഘം ചെയര്‍മാന്‍ വി.പി. കുഞ്ഞിക്കണാരന്‍, സ്വാഗത സംഘം കണ്‍വീനര്‍ റഷീദ് പുത്തന്‍പുര, സ്റ്റാഫ് സെക്രട്ടറി ഒ. മമ്മു, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ അപ്പുക്കുട്ടി, എസ്എംസി ചെയര്‍മാന്‍ വി.കെ. പ്രദീപന്‍, മുന്‍ പ്രിന്‍സിപ്പല്‍ ശ്രീഹരി ദാസന്‍ എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം ഓഫീസര്‍ ക്യാമ്പ് വിശദീകരണം നടത്തി. പ്രിന്‍സിപ്പല്‍ ടി.എം. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ അമല്‍ മനോജ് നന്ദി പറഞ്ഞു.

Avala Kutoth Govt Higher Secondary School started a seven-day companionship camp

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories