സ്വര്‍ണ്ണ കടത്ത്; യൂത്ത് ലീഗ് മുഖ്യ മന്ത്രിക്ക് പ്രതീകാത്മക സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ അയച്ചു

By | Wednesday July 8th, 2020

SHARE NEWS

പേരാമ്പ്ര (2020 July 08): മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണ്ണ കടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

കടിയങ്ങാട് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ അയച്ചു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി, ജനറല്‍ സെക്രട്ടറി എ.പി. ജാസിര്‍,

ഭാരവാഹികളായ സിദ്ദിഖ് തൊണ്ടിയില്‍, കെ.പി. സമീര്‍, എസ്.കെ. സഫീര്‍,റാഫി പന്തിരിക്കര, സി.കെ. മുസ്തറഫ്, വി.പി. നിസാര്‍, കെ. നാജിദ്, റിയാസ് പന്തിരി, കെ.കെ. റംഷീദ്, യു.പി. ദില്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Muslim Youth League Changaroth Panchayat Committee organized a protest event demanding an inquiry into the gold debt that is centered around the CM’s office.

Activists sent symbolic gold biscuits to the CM’s office at Kadiyangad Post Office premises.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read