ഓട്ടോറിക്ഷാ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

By | Thursday August 15th, 2019

SHARE NEWS

പേരാമ്പ്ര : ഓട്ടോറിക്ഷാ തട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. പേരാമ്പ്ര കല്ലോട് കൈപ്രം കിഴക്കെ മാണിക്കോത്ത് കണ്ടി പരേതനായ കേളപ്പന്റെ മകന്‍ ബാബു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അപകടം. അമ്മ പരേതയായ കല്യാണി. ഭാര്യ ഷീജ. മക്കള്‍ അഭിരാം, അഭിജിത്ത് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ സുരേന്ദ്രന്‍, യശോദ, സിനിജ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read