ചക്കിട്ടപ്പാറ ബിഎഡ് സെന്ററില്‍ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു

By | Tuesday November 12th, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപ്പാറ ബിഎഡ് സെന്ററില്‍ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു. രാവിലെ പ്രൗഢ ഗംഭീരമായ റാലിയോടെ തുടങ്ങിയ പരിപാടിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ ഗാനം അധ്യാപക വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആലപിച്ചു. പരിപാടിയോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രബന്ധ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read