Categories
headlines

കോണ്‍ഗ്രസ് നേതാവ്‌ സി.എം.ഗോവിന്ദന്‍ അന്തരിച്ചു

പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന
പന്നിക്കോട്ടൂര്‍ ചിറയമ്പാടത്ത് സി.എം.ഗോവിന്ദന്‍ (80) അന്തരിച്ചു.


ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: സി.ജി. ജയന്‍ (മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക് കാരപറമ്പ്), സാജന്‍ (കോഫി ഗ്രോവ് റിസോര്‍ട്ട് വയനാട്), സതീഷ് (ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മേപ്പയ്യൂര്‍ പി.എച്ച്.സി.), സി.ജി.ദിനേശന്‍ (തലപ്പുഴ ജി.എച്ച്.എസ്.എസ്. വയനാട്).

മരുമക്കള്‍: അഡ്വ. പി.കെ.നിര്‍മല, സാലി, ബിന്ദു (സ്റ്റാഫ് നഴ്‌സ്, കുടുംബാരോഗ്യകേന്ദ്രം, ചങ്ങരോത്ത്), ശിഖ (അസി. പ്രൊഫസര്‍, സി.കെ.ജി.എം. ഗവ.കോളെജ് പേരാമ്പ്ര).


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP