ഡിവൈഎഫ്‌ഐ കവുങ്ങുള്ള ചാലില്‍ യൂണിറ്റ് ഹാന്‍ഡ് വാഷ് നിര്‍മ്മിച്ചു

By | Tuesday March 31st, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ പന്തിരിക്കര കവുങ്ങുള്ള ചാലില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹാന്‍ഡ് വാഷ് നിര്‍മ്മിച്ചു.

നിര്‍മ്മിച്ച 80 ലിറ്റര്‍ ഹാന്‍ഡ്‌വാഷ് യൂണിറ്റ് പരിധിയില്‍പ്പെടുന്ന മുഴുവന്‍ വീടുകളിലും എത്തിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അര്‍ജുന്‍ വാഴയില്‍ മിത്തല്‍ മേഖല ട്രഷറര്‍ പി.കെ വരുണും പറഞ്ഞു. വരും ദിവസങ്ങളില്‍ സാനിറ്റൈസറും നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read