Categories
headlines

ഇന്ധന വിലവര്‍ദ്ധനവ് : പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും


മേപ്പയ്യൂര്‍: മഹിളാ അസോസിയേഷന്‍ മേപ്പയ്യൂര്‍ കമ്മിറ്റിയുടെ നേത്രത്വത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.


എന്‍.കെ. രാധ ഉദ്ഘാടനം ചെയ്തു. എ.എ. സുപ്രഭ, എന്‍.പി ശോഭ, എം. രവിത, ശ്രീജയ, കെ.കെ ഗീത എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP