Categories
headlines

കടിയങ്ങാട് മഹിമ നഗറിലെ മഠപ്പറമ്പില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര : കടിയങ്ങാട് മഹിമ നഗറിലെ മഠപ്പറമ്പില്‍ ഗംഗാധരന്‍ നായര്‍ (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടു വളപ്പില്‍.


ഭാര്യ സതീദേവി. മക്കള്‍ സരിത, ഇ.ടി സരീഷ് (മെമ്പര്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്), സജിത. മരുമക്കള്‍: പരേതനായ സുരേന്ദ്രന്‍ (ചാലിക്കര), മനോജ് (ഏകരൂല്‍).

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP