മരം വീണു വീടിന്റെ മേല്‍കൂര തകര്‍ന്നു

By | Monday February 18th, 2019

SHARE NEWS

പേരാമ്പ്ര : അയല്‍വാസിയുടെ പറമ്പിലെ മരം കടപുഴകി വീടിനു മുകളില്‍ വീണു മേല്‍ക്കൂര തകര്‍ന്നു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ കൂവപ്പൊയിലില്‍ ചരുവില്‍ സുരേഷിന്റെ വീടിനു മുകളിലാണ് മരം വീണത്. ഓട് മേഞ്ഞ വീടിന്റെ മേല്‍കൂര ഭാഗികമായി തകര്‍ന്നു. പേരാമ്പ്ര വില്ലേജ് അധികൃതര്‍ക്കു പരാതി നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read