Categories
headlines

കൂത്താളി ഗ്രാമപഞ്ചായത്ത് ഓണസമൃദ്ധി കാര്‍ഷിക വിപണി സംഘടിപ്പിച്ചു

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണസമൃദ്ധി കാര്‍ഷിക വിപണി സംഘടിപ്പിച്ചു. വിഷ രഹിത പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കുകയാണ് വിപണിയുടെ ലക്ഷ്യം.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൂത്തളി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മധു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സി. മുജീബ്, കൃഷി അസിസ്റ്റന്റ് ലീല, കര്‍മസേന സെക്രട്ടറി രാജന്‍ എന്നിവര്‍ സംസാരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP