SHARE NEWS
സൗജന്യ മെഡിക്കൽ ക്യാമ്പ്
പേരാമ്പ്ര : കൂത്താളി ഹയർ സെക്കണ്ടറി സ്ക്കൂൾ നാഷണൽ സർവീസ് സ്കീം കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ 14 ശനിയാഴ്ച കാലത്ത് 10 മണി മുതലാണ് ക്യാമ്പ് നടക്കുകയെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
May also Like
- കൂത്താളി മഹാത്മാ ചാരിറ്റബിള്‍ ട്രസ്റ്റ് ദേശീയോദ്ഗ്രഥന ക്വിസ്സ് മത്സരം നടത്തി
- ഡോ: കെ.ജി അടിയോടി സ്വന്തം ജീവിതം സമൂഹത്തിന് വേണ്ടി ഉഴിഞ്ഞുവച്ച നേതാവ്; അസ്വ: കെ പ്രവീണ്‍ കുമാര്‍
- പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃക ആവണം. ഡോ. പീയുഷ് എം നമ്പുതിരിപ്പാട്
- കര്‍ഷക കോണ്‍ഗ്രസ് കൂത്താളികൃഷി ഭവന് ധര്‍ണ്ണ നടത്തി
- തൊഴില്‍ രഹിത വേതനം വിതരണം