മേപ്പയ്യൂര്‍ ചോതയോത്ത് താഴ അംഗനവാടി ഗാന്ധി ജയന്തി ആഘോഷിച്ചു

By | Thursday October 3rd, 2019

SHARE NEWS

പേരാമ്പ്ര : മേപ്പയ്യൂര്‍ ചോതയോത്ത് താഴ അംഗണവാടിയുടെ നേതൃതത്തില്‍ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ഭക്ഷണ പ്രദര്‍ശനം, ന്യൂട്രി മിക്‌സ് പ്രദര്‍ശനം, പച്ചക്കറി പൂക്കളം എന്നിവ സംഘടിപ്പിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. റീന ഉദ്ഘാടനം ചെയ്തു. മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പി. അനില്‍കുമാര്‍, കെ.പി. രാമചന്ദ്രന്‍, കെ. ശോഭന, പി.കെ. ശങ്കരന്‍, സി. പങ്കജാക്ഷന്‍, സി. നസീറ, മുംതസ് ചോതയോത്ത് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read