Categories
headlines

കുട്ടികളുമായി അമ്മ ചാനിയംകടവ് പുഴയില്‍ ചാടി


മുയിപ്പോത്ത്: രണ്ടു കുട്ടികളുമായി അമ്മ പുഴയില്‍ ചാടി. ഇന്ന് വൈകിട്ട് 4 മണിയോയൊണ് സംഭവം. ചാനിയം കടവ് പാലത്തില്‍ നിന്നും കുട്ടികളെയുമെടുത്ത് പുഴയില്‍ ചാടുകയായിരുന്നു.


നാട്ടുകാര്‍ കണ്ടതിനെതുടര്‍ന്ന് ഇവരെ വടകരയിലുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടികളുടെ നിലഗുരുതരമാണ്. പേരാമ്പ്ര സ്വദേശികളാണെന്ന് പറയപ്പെടുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP