ചെറുവണ്ണൂരില്‍ നമോ കിറ്റുകള്‍ വിതരണം ചെയ്തു

By | Thursday April 2nd, 2020

SHARE NEWS

പേരാമ്പ്ര: കോവിഡ് 19 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപി ദേശിയ നേത്യത്വത്തിന്റെ ആഹ്വാന മനുസരിച്ച് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂരില്‍ നമോ കിറ്റുകള്‍ വിതരണം ചെയ്തു.

ചെറുവണ്ണൂരിലെ വിവിധ ഭാഗങ്ങളിലെ അറുപതിലധികം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണണം ചെയ്തത്. ചെറുവണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

അരി, പഞ്ചസാര, ചായപ്പൊടി, ഉപ്പ്, സവാള, വെളിച്ചെണ്ണ, മുളക് പൊടി, കടല തുടങ്ങിയ സാധനങ്ങള്‍ അടങ്ങിയതാണ് നമോ കിറ്റ്. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, ടി.എം. ഹരിദാസ്, ടി.കെ. രജീഷ്, ഡി.കെ. മനു, ജിതേഷ് ചെറുവണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read