Categories
headlines

എരവട്ടൂര്‍ നെല്ലിക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു.

പേരാമ്പ്ര: എരവട്ടൂര്‍ നെല്ലിക്കുന്നുമ്മല്‍ കുഞ്ഞികണ്ണന്റെ (ദേശാഭിമാനി ഏജന്റ് സിപിഐഎം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം) ഭാര്യ നാരായണി (60) അന്തരിച്ചു.


മക്കള്‍ റീന, സജീവന്‍. ബിജു, ഷിജു ( സിപിഐഎം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം) മരുമക്കള്‍ ബാബു കോടേരിച്ചാലില്‍. സജിന (മണിമല), രേഷ്മ (ഇരിങ്ങത്ത്).

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP