നവനിര്‍മിതി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി: ഷയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി

By | Wednesday July 8th, 2020

SHARE NEWS

പേരാമ്പ്ര (2020 July 08): നവനിര്‍മിതി മള്‍ട്ടി എന്‍ജിനിയറിങ് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പാലേരി ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി.

സംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ വി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര ആദ്യ ഷയര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് വി.സി. നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സൗഫി താഴക്കണ്ടി, എന്‍ജിനീയര്‍ ടി.കെ. റിയാസ്, കെ.വി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

Navnirmithi Multi-Engineering Labor Contract Co-Operative Palery has started issuing share certificate.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read