നവോത്ഥാന സംരക്ഷണ സദസ് സംഘടിപ്പിച്ചു

By | Monday December 10th, 2018

SHARE NEWS

പേരാമ്പ്ര : എഐവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ നവോത്ഥന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നടന്ന പരിപാടി എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘടനം ചെയ്തു. വി.എം. സമീഷ് അധ്യക്ഷത വഹിച്ചു.

സിപിഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി ഇ. കുഞ്ഞിരാമന്‍, എഐവൈഎഫ് നേതാക്കളായ അജയ് ആവള, ധനേഷ് കാരയാട്, എന്നിവര്‍ സംസാരിച്ചു. എ.ബി. ബിനോയ്, പി.കെ. രാജു, എസ്.കെ. രജീഷ്, ഷബിന, എ.കെ. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read