Categories
headlines

കോവിഡ് പ്രതിരോധത്തിന് നിളയുടെ കൈത്താങ്ങ്

പേരാമ്പ്ര: നാടിനെ കോവിഡ് കാര്‍ന്ന് തിന്നുമ്പോള്‍ കൈത്താങ്ങുമായി നിള പരിസ്ഥിതി സൗഹൃദ സംഘം.


അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പള്‍സ് ഓക്‌സിമീറ്റര്‍, പിപിഇ കിറ്റ് ഇവ വാങ്ങുന്നതിലേക്ക് അരിക്കുളം നിള പരിസ്ഥിതി സൗഹൃദ സംഘത്തിന്റെ സംഭാവനയായി പതിനായിരം രൂപ നല്‍കി.

സംഘം സെക്രട്ടറി പി.കെ. അന്‍സാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്റര്‍ക്ക് രൂപ കൈമാറി.


ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സുന്ദരരാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ബിനിത ,സി. രാഘവന്‍, എന്നിവര്‍ സന്നിഹിതരായി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP