ചക്കിട്ടപാറയിലെ പള്ളിവാതുക്കല്‍ ഏലിയാമ്മ അന്തരിച്ചു

By | Sunday April 14th, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറയിലെ പരേതനായ പള്ളിവാതുക്കല്‍ ചെറിയാന്റെ ഭാര്യ ഏലിയാമ്മ (78) അന്തരിച്ചു. കല്ലാനോട് അരീക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 8ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍: ജോസ് ചെറിയാന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി, താമരശേരി), മേരി ചെറിയാന്‍ (റിട്ട. അധ്യാപിക ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍), ആന്റണി ചെറിയാന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി, തൊട്ടില്‍പ്പാലം), മോളി ജോസ്, ജാന്‍സി സണ്ണി.

മരുമക്കള്‍: ലിസി ജോസ് മാമ്പള്ളിയില്‍ (വിലങ്ങാട്), സണ്ണി മടുക്കാവുങ്കല്‍ (റിട്ട. സെക്രട്ടറി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്), ജയ ആന്റണി തൈപ്പറമ്പില്‍ (പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പേരാമ്പ്ര എസ്റ്റേറ്റ് ഹോസ്പിറ്റല്‍), സണ്ണി കക്കാട്ടില്‍ ( ബിസിനസ് തിരൂര്‍), പി.ജെ ജോസ് പറമ്പുകാട്ടില്‍ (ചെമ്പനോട).

സഹോദരങ്ങള്‍: ചിന്നമ്മ വാഴപ്ലാം കുടിയില്‍ (പുല്‍പ്പള്ളി വയനാട്), ശോശാമ്മ പാലത്തിങ്കല്‍ (കോടഞ്ചേരി), പെണ്ണമ്മ നടുവിലേട്ട് (താമരശേരി), സിസിലി വള്ളിയാട്ട് (ചെമ്പു കടവ്), പരേതരായ അബ്രാഹം അരീക്കല്‍ (കല്ലാനോട്), ദേവസ്യാക്കുട്ടി (കോഴിച്ചാല്‍, കണ്ണൂര്‍), വര്‍ഗീസ് (ഗൂഡല്ലൂര്‍), മേരി മാണി ഓലിക്കല്‍ (പാടിച്ചിറ, വയനാട്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read