ചക്കിട്ടപാറയിലെ പുതുപ്പറമ്പില്‍ റോസമ്മ അന്തരിച്ചു

By | Monday September 23rd, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറയിലെ പരേതനായ പുതുപ്പറമ്പില്‍ ചെറിയാന്റെ ഭാര്യ റോസമ്മ (90) അന്തരിച്ചു. ചങ്ങനാശേരി കടന്തോട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍.

മക്കള്‍: ജോസ് (റിട്ട. ജില്ലാ കൃഷിഫാം കൂവപ്പൊയില്‍), തെയ്യാമ്മ, മേരി, ബേബി (റെയിന്‍ബോ ബേക്കറി പേരാമ്പ്ര), കുഞ്ഞുമോന്‍ (ആലക്കോട്), ബാബു പുതുപ്പറമ്പില്‍ (ന്യൂനപക്ഷ മോര്‍ച്ച കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി), മോളി, പരേതരായ കുട്ടിയമ്മ, ജോളി.

മരുമക്കള്‍: പെണ്ണമ്മ കോയിക്കക്കുന്നേല്‍ (കക്കയം), ജോണ്‍ മനയത്ത് (ചെമ്പനോട), തോമസ് മഞ്ചികപ്പള്ളി (പേരാമ്പ്ര), ജോസ് കൂട്ടുങ്കല്‍ (കൂരാച്ചുണ്ട്), മേഴ്‌സി പുന്നത്തറ (ചക്കിട്ടപാറ), ഷീല കുറുപ്പും പറമ്പില്‍ (ആലക്കോട്), ലിസി പനക്കവയലില്‍ (പുല്ലൂരാംപാറ), വിജയന്‍ മടുക്കാവുങ്കല്‍ (ചക്കിട്ടപാറ).

സഹോദരങ്ങള്‍: സിസ്റ്റര്‍ ടെസി (എം.എസ്.എം.ഐ, ബത്തേരി), പരേതരായ ചെറിയാന്‍, കുട്ടപ്പന്‍, കുഞ്ഞച്ചന്‍.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read