കായണ്ണയിലെ കാപ്പുമ്മല്‍ താമസിക്കും ആയാട്ട് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

By | Saturday June 8th, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണയിലെ കാപ്പുമ്മല്‍ താമസിക്കും ആയാട്ട് കുഞ്ഞിക്കണ്ണന്‍ (64) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ ചാത്തന്‍. അമ്മ: പരേതയായ മാത. ഭാര്യ: ദേവി.

മക്കള്‍: ബവീണ, ആരതി. മരുമക്കള്‍: സന്തോഷ് (കരുവണ്ണൂര്‍), ഷിബു (ചാലിക്കര). സഹോദരങ്ങള്‍: ചോയിച്ചി, ബാലന്‍, കുഞ്ഞിച്ചെക്കിണി, ജാനകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read