ടോം ജോസഫിന്റെ ഭാര്യ പിതാവും റിട്ട.കോളെജ് അധ്യാപകനുമായ ചെമ്പനോട കാലാപറമ്പില്‍ സെബാസ്റ്റ്യന്‍ കാലാ അന്തരിച്ചു

By | Saturday November 3rd, 2018

SHARE NEWS

പേരാമ്പ്ര : പ്രമുഖ വോളീബോള്‍ താരം ടോം ജോസഫിന്റെ ഭാര്യ പിതാവും റിട്ട.കോളെജ് അധ്യാപകനുമായ ചെമ്പനോട കാലാപറമ്പില്‍ സെബാസ്റ്റ്യന്‍ കാലാ (65) അന്തരിച്ചു.

തലശ്ശേരി ബ്രണ്ണന്‍ കോളെജ്, മൊകേരി ഗവ. കോളെജ്, കാസര്‍ഗോട് എളേരിത്തട്ട് ഗവ. കോളെജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.

ഭാര്യ: ജാന്‍സി. മക്കള്‍: ജാനറ്റ് ടോം, ജെര്‍മറ്റ്, അരുണ്‍. മരുമകന്‍: റോണി കുരുവിള. സഹോദരങ്ങള്‍: തോമസ് കാലാ, ഗ്രേസി, വര്‍ഗീസ്, ജോണ്‍, ജോസ്, റോസമ്മ, സംസ്‌കാരം നാളെ ഒരു മണിക്ക് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read