ചക്കിട്ടപാറയിലെ നാനാടിയില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

By | Wednesday February 13th, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറയിലെ നാനാടിയില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (72) അന്തരിച്ചു. വട്ടുകുളത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍: ഷൈലമ്മ, ശോഭ. മരുമക്കള്‍: ജോര്‍ജ്ജ് കടമക്കേരി, ജോര്‍ജ്ജ് കിഴക്കയില്‍ (മുതുകാട്). സഹോദരങ്ങള്‍: ജോസഫ്, കലിറ്റക്‌സ്, മറിയാമ്മ, ലീലാമ്മ, നിര്‍മ്മല, ലിസി, ഷാജു, സുജ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read