എടവരാട് ചെറിയ മാവിലി മൊയ്തീന്‍ ഹാജി അന്തരിച്ചു

By | Sunday March 15th, 2020

SHARE NEWS

 

പേരാമ്പ്ര : എടവരാട് ചെറിയ മാവിലി മൊയ്തീന്‍ ഹാജി (66) അന്തരിച്ചു. ഖബറടക്കം ഇന്ന് കാലത്ത് കൈപ്രം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ ആയിശ. മക്കള്‍ അബ്ദുല്‍ ഹമീദ്, ആബിദ്, സറീന, ആരിഫ. മരുമക്കള്‍ റസീന (കീഴ്പയ്യൂര്‍), അബ്ദുല്‍ ലത്തീഫ് (നടുവണ്ണൂര്‍), സുബൈര്‍ (കുറ്റ്യാടി).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read