വാളൂര്‍ നടുക്കണ്ടിപാറയിലെ തൈവെച്ചപറമ്പില്‍ മനോജ് അന്തരിച്ചു

By | Wednesday July 17th, 2019

SHARE NEWS

പേരാമ്പ്ര : വാളൂര്‍ നടുക്കണ്ടിപാറയിലെ പുത്തലത്ത് താമസിക്കും
തൈവെച്ചപറമ്പില്‍ മനോജ് (47) അന്തരിച്ചു. പേരാമ്പ്ര കണ്ണന്‍സ് റസ്‌റ്റോറന്റ്‌സ് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് കാലത്ത് 10.30 ന് വീട്ടുവളപ്പില്‍.

അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ ചിരുതക്കുട്ടി. ഭാര്യ സ്വപ്‌ന. മകന്‍ അഭയ്. സഹോദരങ്ങള്‍ ശ്രീധരന്‍(ചേനോളി), പ്രകാശന്‍(യുഎല്‍സിസിഎസ്), രമേശന്‍(സിവില്‍ സപ്ലൈസ്), മൈഥിലി(നൊച്ചാട്), പ്രസന്ന(കൂത്താളി), സുധ(മന്ദങ്കാവ്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read