പാലേരി തോട്ടത്താംകണ്ടി മാണിക്കോത്ത് ബാലന്‍ അന്തരിച്ചു

By | Thursday July 2nd, 2020

SHARE NEWS

പേരാമ്പ്ര (July 02): പാലേരി തോട്ടത്താംകണ്ടി മാണിക്കോത്ത് ബാലന്‍(91)അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടു വളപ്പില്‍.

ഭാര്യ പാറു. മക്കള്‍ രാധ, ലത, ബാബു (സെക്രട്ടറി, സിപിഐ തോട്ടത്താംകണ്ടി ബ്രാഞ്ച്), പവിത്രന്‍, രതി, സുഷമ, എ.കെ. രഞ്ജിത്ത് (സെക്രട്ടറി എഐവൈഎഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി).

മരുമക്കള്‍ ഗോപാലന്‍, ബാലന്‍, ഗീത, ദേവി (കള്ളാട്), കുഞ്ഞിരാമന്‍, അശോകന്‍ (മുള്ളമ്പത്ത്), റീജ കൂനിയോട്(മാവേലി സ്റ്റോര്‍,പാലേരി). സഹോദരന്‍ കുഞ്ഞിരാമന്‍ കരിപ്പള്ളി(വടകര).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read