പൂഴിത്തോട്ടിലെ കുടിപ്പാറ മറിയക്കുട്ടി അന്തരിച്ചു

By | Saturday December 8th, 2018

SHARE NEWS

പൂഴിത്തോട്: പൂഴിത്തോട്ടിലെ  കുടിപ്പാറ പരേതനായ  ഫിലിപ്പിന്റെ ഭാര്യ മറിയക്കുട്ടി (81) അന്തരിച്ചു. വാളം പൊയില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 10.30 ന് പൂഴിത്തോട് അമലോത്ഭവമാതാ പള്ളി സെമിത്തേരിയില്‍.

മക്കള്‍: ജോര്‍ജ്, സ്‌കറിയ, അഗസ്റ്റ്യന്‍, ജെയിംസ്, വിനോയി. മരുമക്കള്‍: ലാലമ്മ ഓലിക്കല്‍ (ഭീമനടി), ജെസി മങ്കര (വെള്ളരിക്കുണ്ട് ), ഫിലോമിന കൊല്ലം കുന്നേല്‍ (കൂരാച്ചുണ്ട് ), ആന്‍സി കൂടപ്പാട്ട് (കുണ്ടുതോട്), സുമ ചെബ്ലാവില്‍ (വെള്ളരിക്കുണ്ട്).

സഹോദരങ്ങള്‍: താത കണക്കഞ്ചേരി (ഇരിട്ടി), ലീലാമ്മ അപ്പച്ചന്‍ കൂനം തടത്തില്‍ (ചക്കിട്ടപാറ), പരേതരായ തെയ്യാമ്മ പുളിന്താനത്ത് (മാട്ടറ, ഇരിട്ടി), അപ്പച്ചന്‍ വാളം പൊയ്യില്‍ (പടത്തുകടവ്).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read