പുളിയോട്ട് മുക്ക് കിഴക്കയില്‍ റഷീദ് അന്തരിച്ചു

By | Saturday June 27th, 2020

SHARE NEWS

പേരാമ്പ്ര (June 27): പുളിയോട്ട് മുക്കിലെ കിഴക്കയില്‍ പരേതനായ ഇമ്പിച്ച്യാലി ഹാജിയുടെ മകന്‍ കിഴക്കയില്‍ റഷീദ് (55) അന്തരിച്ചു. പുളിയോട്ട് മുക്ക് ഖാദിമുല്‍ ഇസ്ലാം മഹല്ല്, മുനിറുല്‍ ഇസ്ലാം മദ്രസാ കമ്മിറ്റി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

മാതാവ് കുഞ്ഞാമി ഹജ്ജുമ്മ. ഭാര്യ റാബിയ. മക്കള്‍ റഷ, റഫി, മുഹമ്മദ്. മരുമക്കള്‍ ജാഫര്‍, റാസി (ഖത്തര്‍). സഹോദരങ്ങള്‍ റസാക്ക്, റഫീക്ക് (ദുബായ്), ഫാത്തിമ, സൈനബ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read