പുവന്‍ കുന്നുമ്മല്‍ ചിരുത അന്തരിച്ചു

By | Tuesday September 10th, 2019

SHARE NEWS

പേരാമ്പ്ര : ചെറൂവണ്ണൂര്‍ പുവന്‍ കുന്നുമ്മല്‍ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ചിരുത (85) അന്തരിച്ചു. സംസകാരം ഇന്ന് കാലത്ത് വിട്ടു വളപ്പില്‍.

മക്കള്‍. നാണു, രാജിവന്‍, കാര്‍ത്ത്യയനി, ജാനു. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കണാരന്‍, രാധ, നിഷ (ഗ്രാമപഞ്ചായത്തംഗം ചെറുവണ്ണൂര്‍). സഹോരങ്ങള്‍: കല്ല്യണി, പരേതരായ കേളപ്പന്‍, കുഞ്ഞിരാമന്‍, ഗോപാലന്‍, കണാരന്‍, കുട്ട്യച്ച ,അമ്മാളു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read