നൊച്ചാട് കുരുവങ്കുല്‍ നാരായണന്‍ നായര്‍ അന്തരിച്ചു

By | Saturday May 2nd, 2020

SHARE NEWS

പേരാമ്പ്ര : നൊച്ചാട് കുരുവങ്കുല്‍ നാരായണന്‍ നായര്‍ (92) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍ ബാലകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ശ്രീധരന്‍ (അധ്യാപകന്‍, നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) പുഷ്പ (അധ്യാപിക ജിഎച്ച്എസ് വെങ്ങപ്പറ്റ).

മരുമക്കള്‍ നളിനി, വിചിത്ര, പ്രദീപ് കുമാര്‍ (കെഎസ്ഇബി സബ്‌സ്‌റ്റേഷന്‍ മേപ്പയൂര്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം തിങ്കളാഴ്ച.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read