പ്രകൃതി വിരുദ്ധ പീഡനം; വയോധികന്‍ റിമാന്റില്‍

By | Wednesday November 13th, 2019

SHARE NEWS

പേരാമ്പ്ര : പന്ത്രണ്ട് വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികന്‍ റിമാന്റില്‍. കുട്ടിയെ നിരന്തരം പീഡനത്തിന് വിധേയനാക്കി കൊണ്ടിരുന്ന കാവുന്തറ പറമ്പത്ത് പാച്ചര്‍(76) നെ പേരാമ്പ്ര പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.കെ. ബിജു അറസ്റ്റ് ചെയ്യുകയായിരുന്നു.

ദിസവും മിഠായ് വാങ്ങാന്‍ കാശ് നല്‍കി പീടിപ്പിച്ച് വരുകയായിരുന്നു. കുട്ടിയുടെ വീടിന് സമീപത്തെ പാറയില്‍ വെച്ച് പീഡനം നടക്കുന്നത് നാട്ടുകാരന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതി ഇയാളെ ഈ മാസം 26 വരെ റിമാന്റ് ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read