Categories
headlines

കൂനിയോട് പുതിയോട്ടില്‍ സൗദ അന്തരിച്ചു

പാലേരി : കൂനിയോട് പുതിയോട്ടില്‍ ആലിഹാജിയുടെ ഭാര്യ സൗദ (48) അന്തരിച്ചു.


മണാട്ട് കുടുംബാംഗമാണ്. ഖബറടക്കം പുറവൂര്‍ ജുമാ മസ്ജിദില്‍ നടത്തി.

മക്കള്‍ ഷൗക്കത്ത്, ഷംലാല്‍, ജന്നത്ത്. മരുമക്കള്‍ മുഫീദ (വലകെട്ട്), ഷംസീന (ചങ്ങരോത്ത്), അബ്ദുള്ള (വലകെട്ട്). സഹോദരി പാത്തു (ചങ്ങരോത്ത്).


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP