ഓണ്‍ലൈന്‍ പഠനസഹായത്തിനായി ടെലിവിഷന്‍ നല്‍കി

By | Monday July 6th, 2020

SHARE NEWS

പേരാമ്പ്ര (July 06): ഓണ്‍ലൈന്‍ പഠന സഹായത്തിനായി അറക്കല്‍ സിജു മെമ്മോറിയല്‍ റിസര്‍ച്ച് സെന്റര്‍ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ടെലിവിഷന്‍ വിതരണത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ ടെലിവിഷന്‍ വിതരണം ചെയ്തു.

ടെലിവിഷന്‍ വിതരണ ഉദ്ഘാടനം സിനിമ-നാടക ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവില്‍ നിര്‍വഹിച്ചു. എഎസ്എംആര്‍സി ചെയര്‍മാന്‍ അര്‍ജുന്‍ കറ്റയാട്ട് അധ്യക്ഷത വഹിച്ചു.

മോഹന്‍ദാസ് ഓണിയില്‍, റംഷാദ് പാണ്ടിക്കോട്, സായൂജ് അമ്പലകണ്ടി, അമിത്ത് മനോജ്, എ.കെ. മനോജ്, സി.സി. ചന്ദ്രന്‍, ജി.കെ അശ്വജിത്ത്, എടവലത്ത് കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

Second Television, part of the Television Distribution Program, has been distributed by the Arakkal Siju Memorial Research Center for online learning assistance.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read