ഫോര്‍മര്‍ സ്‌കൗട്ട് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

By | Friday June 12th, 2020

SHARE NEWS

പേരാമ്പ്ര (June  12): നടുവണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ സ്‌കൗട്ടുകളുടെ സംഘടനയായ ഫോര്‍മര്‍ സ്‌കൗട്ട് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

ആദ്യഘട്ട സംഭാവന തുക തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. മുപ്പതിനായിരം രൂപയുടെ ചെക്ക് ഫോറം സെക്രട്ടറി ഡോ. എം.എം. സുബീഷ് പ്രസിഡന്റ് എം. സതീഷ് ുമാര്‍, എക്‌സിക്യൂട്ടിവ് അംഗം എം. പ്രദോഷ് എന്നിവര്‍ മന്ത്രിയുടെ വീട്ടിലെത്തി കൈമാറി.

 

The Farmer Scout Forum, an organization of alumni scouts based in Naduvannur, donated to the Chief Minister’s Relief Fund.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read