Categories
headlines

ലയണ്‍സ് ക്ലബ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായി നല്‍കി

പേരാമ്പ്ര: പേരാമ്പ്ര ലയണ്‍സ് ക്ലബ് വിദ്യാര്‍ഥികള്‍ക്ക്
ഓണ്‍ലൈന്‍ പഠനസഹായി വിതരണം ചെയ്തു.


പേരാമ്പ്ര പഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കു വേണ്ടി ലയണ്‍സ് ക്ലബ്ബ് പേരാമ്പ്ര ഓണ്‍ലൈന്‍ പഠന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് രതീഷ് ധന പുരം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ പി കെ രാകേഷ് മുഖ്യാതിഥിയായി പഠനസഹായം സ്വീകരിച്ചു.


ക്ലബ്ബ് മുതിര്‍ന്ന അംഗങ്ങളായ
ഡോ: കെ.പി സോമനാഥന്‍, ഡോ: സനില്‍കുമാര്‍, ടി. വിജയന്‍, വി.എന്‍ മുരളി എന്നിവര്‍ സംസാരിച്ചു

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP